വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-1 ബി വിസാ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നിർദേശിച്ച് റിപ്പബ്ലിക്കൻ പാർട്ടി പുതിയ ബിൽ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ ആണ് ബിൽ മുന്നോട്ടുവച്ചത്. ......
ജനീവ: എൽ നിനോ പ്രതിഭാസം ഈ വർഷം മധ്യത്തോടെ രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില കൂടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ......
ടെൽ അവീവ്: ഇറാൻ യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കാൻസർ ബാധിച്ചെന്ന് റിപ്പോർട്ട്. പ്രോസ്റ്റേറ്റ് കാൻസറാണ് എഴുപത്തേഴുകാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥിരീകരിച്ചത്. ......
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അമേരിക്ക. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് ഉൾപ്പെട്ട യുദ്ധക്കപ്പൽ വ്യൂഹം മേഖലയിലെത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്ത് വിവാദമാകുന്നു. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് എഴുതിയ നാല് പേജുള്ള ഈ കത്തിൽ വംശീയ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് വിവാദമാകുന്നത്. ......
കാഠ്മണ്ഡു: നേപ്പാളിൽ വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 35 കാരനായ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന ഭരണകൂടം അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ രണ്ടു മന്ത്രിമാരാണ് രാജിവെക്കേണ്ടി വന്നത്. ......
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന് മുൻകാല അമേരിക്കൻ പ്രസിഡന്റുമാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലവട്ടം അഭ്യർത്ഥിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞത്. ......
തെക്കൻ ലെബനനിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ലബനനിലെ അൽ - അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീൽ(43) ആണ് മരിച്ചത്. ......
വാഷിംഗ്ടൺ: താലിബാൻ വിരുദ്ധ യുദ്ധകാലത്ത് അമേരിക്കയെ പിന്തുണച്ച അഫ്ഗാൻ പൗരന്മാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്. നിലവിൽ ഖത്തറിൽ കഴിയുന്ന ഇവരെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്നതിനുപകരം ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ആഗോള ആരോഗ്യരംഗത്ത് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയായി റഷ്യയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ടയർ-2 സമ്മേളനം. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിൽ അഡ്വ. ......